നായർ മംഗല്യയിൽ New Premium Membership ന് 1500 രൂപയും, New Premium Plus Membership ന് 2500 രൂപയും, അതുപോലെ Renewal Premium Membership ന് 1200 രൂപയും, Renewal Premium Plus Membership ന് 2000 രൂപയുമായി September 22 തിയ്യതി മുതൽ വർധിപ്പിക്കുന്നുണ്ട്.
8 വർഷമായി തുടരുന്ന നിലവിലെ മെമ്പർഷിപ്പ് കാലാനുസൃതമായ ചെലവുകൾ കാരണമാണ് വർധിപ്പിക്കേണ്ട സ്ഥിതി വന്നത്. ഏവരും സഹകരിക്കുക.
ഇപ്പോൾ September 21 ന് ഉള്ളിൽ നിലവിലെ തുകയ്ക്ക് തന്നെ മെമ്പർഷിപ്പ് എടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുക